¡Sorpréndeme!

പ്രളയത്തിൽ മുങ്ങി ഹിമാചലും | Morning News Focus | Oneindia Malayalam

2018-09-26 238 Dailymotion

50 Malayalees Rescued From Himachal Pradesh
ഹിമാചൽപ്രദേശിലെ പ്രളയത്തിലും മണ്ണൊലിപ്പിലും കുടുങ്ങിയ അമ്പതോളം മലയാളികളെ രക്ഷിച്ചു. കോഴിക്കോട് കക്കോടിയിൽനിന്ന് ബൈക്കിൽ വിനോദയാത്രപോയ അഞ്ചുപേർ മഞ്ഞുവീഴ്ചയെത്തുടർന്ന് കൈലോണിൽ കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്തെ വിവിധമേഖലകളിൽനിന്നായി മുന്നൂറോളം പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്നുദിവസമായി കനത്ത മഴയെത്തുടർന്ന് ബുദ്ധിമുട്ടുനേരിടുന്ന ഹിമാചൽപ്രദേശിൽ ബുധനാഴ്ചമുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
#HimachalPradesh